മല്ലപ്പള്ളി: പുളിഞ്ചിമൂട്ടിൽ പരേതനായ പി.കെ. ഈപ്പന്റെയും അമ്മിണിയുടെയും മകൻ ഷിബു കുര്യൻ ഈപ്പൻ (48) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.