നെല്ലാട്: വിഴലിൽ വി.ജി. തോമസ് (84) നിര്യാതനായി. ഭാര്യ: ആഞ്ഞിലിത്താനം പല്ലാട്ട് മറിയാമ്മ. മക്കൾ: സാലി ഈപ്പൻ, ലിസി രാജു, എൽസി തോമസ് (ദോഹ), ബിന്ദു തോമസ്. മരുമക്കൾ: എം.എസ്. എബ്രഹാം, രാജു സഖറിയ, പാസ്റ്റർ എം.എസ്. തോമസ് (ഐ.പി.സി ചർച്ച്, പാത്തമുട്ടം). സംസ്കാരം ശനിയാഴ്ച 11.30ന് വള്ളംകുളം താബോർ ഐ.പി.സി സഭ സെമിത്തേരിയിൽ.