ലബ്ബക്കട: കുളങ്ങര മുറിയിൽ തോമസ് ചാക്കോ (കുട്ടപ്പൻ -81) നിര്യാതനായി. ഭാര്യ: പൊൻകുന്നം പൂന്തോട്ടത്തിൽ ജോയമ്മ. മക്കൾ: ജാസ്മിൻ, ജോസ്ലിൻ, ജോയിസ്, തോമാച്ചൻ. മരുമക്കൾ: ബിനു കോട്ടരിക്കൽ, സാബു മാട്ടുക്കട, ഡെസ്മോൻ കാഞ്ചിയാർ (അയ്യപ്പൻകോവിൽ പഞ്ചായത്ത്), നീതു വെട്ടിക്കുഴക്കവല. സംസ്കാരം വ്യാഴാഴ്ച 2.30ന് ലബ്ബക്കട ലൂർദ്മാത പള്ളി സെമിത്തേരിയിൽ.