തൊടുപുഴ: അറയ്ക്കപ്പാറയിൽ അറയ്ക്കപ്പാറ വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: ജനാർദനൻ, ഗണേശൻ, ശിവദാസ്. മരുമക്കൾ: സജിത, ബീന, ശ്രീജ. സംസ്കാരം വ്യാഴാഴ്ച 11ന് മൗണ്ടേക്കൽ ശാന്തിതീരത്ത്.