കലയന്താനി: കാഞ്ഞിരംപാറയിൽ പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. കരിമണ്ണൂർ ഞവരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, മാത്യൂസ്. മരുമക്കൾ: ബേബി കലവനാൽ, ഷീന ജോർജ് തലച്ചിറ (പി.എച്ച്.സി, കുമാരമംഗലം). സംസ്കാരം വ്യാഴാഴ്ച രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.