ചെട്ടികുളങ്ങര: കൈതവടക്ക് കടയ്ക്കല്‍ രാമചന്ദ്രന് പിള്ള (69) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: അഞ്ജു (കനറാ ബാങ്ക്, ബംഗളൂരു), അര്‍ച്ചന (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍: അനീഷ് (മര്‍ച്ചന്റ് നേവി), അംജിത്ത് (എന്‍ജിനീയര്‍). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.