മുഹമ്മ: നെല്ലിക്കാപള്ളിയിൽ എൻ.എൽ. വർഗീസ് (കുട്ടിയപ്പൻ -92) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: മോളി, ഷീലാമ്മ, എൽസി, തങ്കച്ചൻ, കുഞ്ഞുമോൾ. മരുമക്കൾ: ബേബി, ജോൺകുട്ടി, ചാണ്ടി, സാലിമ്മ, ജിജി.