ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് പ്രശാന്ത്ഭവനില്‍ ഗോപിനാഥന് (78) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: അരുണ്‍കുമാര്‍, അഞ്ജലി. മരുമക്കള്‍: അമ്പിളി, അനി. സഞ്ചയനം ശനിയാഴ്ച 11.25ന്.