കാട്ടാക്കട: മുതിയാവിള വിജയ ഭവനിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഗൗരിയമ്മ (84) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വിജയകുമാർ, മോഹനകുമാർ. മരുമകൾ: എസ്. സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.