കിളിമാനൂർ: കുന്നുമ്മേൽ തേക്കുവിളവീട്ടിൽ അശോകൻ (58) കുവൈത്തിൽ നിര്യാതനായി.ഭാര്യ: ഗീത. മക്കൾ: ആശ, അശ്വന്ത്. മരുമകൻ: ബിനുകുമാർ. മൃതദേഹം 30ന് നാട്ടിലെത്തിക്കും.