കിളിമാനൂർ: വെള്ളല്ലൂർ ആനന്ദഭവനിൽ എ.കെ. ശാന്തകുമാരി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവപ്രസാദ്. മകൾ: ശിൽപ(ശാലി). മരുമകൻ: അരുൺ കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.