മുടപുരം: കുറക്കട ഭാവന ജങ്ഷനിൽ ശ്രേയസ് വീട്ടിൽ കെ. ഭദ്രൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അഖിൽ, അഖില. മരുമകൻ: അജേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.