മുരുക്കുംപുഴ: തോപ്പിൽ പുത്തൻവീട്ടിൽ പരേതനായ വാരിജാക്ഷെൻറ ഭാര്യ സരോജനി (92) നിര്യാതയായി. മക്കൾ: മോഹനൻ, പങ്കജവല്ലി, ശകുന്തള, പരേതനായ പ്രകാശ്, അംബിക, ബാബു, ഷീല. മരുമക്കൾ: ശശിധരൻ, വിജയൻ, ചന്ദ്രബാബു, രാജീവൻ, സരിത.