നഗരൂർ: ഇറത്തി എഴവ ആൽ വീട്ടിൽ സരള ബായി (78) നിര്യാതയായി. ഭർത്താവ്: പരേതനായ സത്യവ്രതൻ. മക്കൾ: സിന്ധു, സന്ധ്യ, രാജേഷ്. മരുമക്കൾ: ശ്രീവർമ, അജിത്, സുനിത.