കാട്ടാക്കട: അമ്പലത്തിന്‍കാല ശ്രീപ്രസാദത്തില് അയ്യപ്പൻ പിള്ള (74) നിര്യാതനായി. ഭാര്യ: സുമംഗലയമ്മ. മക്കൾ: പ്രകാശ്, പ്രസാദ് (കെ.എസ്.ഇ.ബി), പ്രവീണ. മരുമക്കൾ: ജിത (കൃഷിഭവൻ), ധനേഷ് (കെ.എസ്.എഫ്.ഇ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.