കല്ലമ്പലം: പള്ളിക്കൽ എ.ജെ മൻസിലിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (84) നിര്യാതയായി. മക്കൾ: മൂമിന, റഹീന, ബേബി, സലിം. മരുമക്കൾ: അയൂബ്, വാഹിദ്, സലീം, ജമീല.