അഞ്ചൽ: ചിതറ നരിപ്പാറ കിഴക്കുംഭാഗത്ത് ഹാഷിം ഭവനിൽ എം. അബ്ദുൽ അസീസ് (77- റിട്ട. ജുഡീഷ്യൽ ഡിപ്പാർട്മെന്റ്, എം.എ.സി.ടി കോർട്ട്) നിര്യാതനായി. ഭാര്യ: നുസൈഫാബീവി. മക്കൾ: ഹസീന (യു.ഡി. ടൈപ്പിസ്റ്റ്, റവന്യൂവകുപ്പ്, അഞ്ചൽ), അസീം (സീനിയർ സൂപ്രണ്ട്, ഇലക്ട്രിക്കൽ സെക്ഷൻ പുനലൂർ), ഹാഷിം (ഫീൽഡ് അസിസ്റ്റന്റ്, ഡി.എം.ഒ ഓഫിസ്, തിരുവനന്തപുരം). മരുമക്കൾ: അൻവർ (ദുബൈ), സുമയ്യ, സജ്ന.