മുഖത്തല: കിഴവൂർ താഹിറാമൻസിലിൽ പരേതനായ പരീതുകുഞ്ഞിന്റെ ഭാര്യ അസുമാബീവി (88) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്), അഡ്വ. റഹീം സുൽബത്ത് (റിട്ട. സഹകരണവകുപ്പ്), ഹസീന (അധ്യാപിക). മരുമക്കൾ: പി. അബ്ദുൽ ഖാദർ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി), അമീർ ഹംസ, അലിമുത്ത്, ലാലി എസ്. ഖാൻ.