ശാസ്താംകോട്ട: തേവലക്കര കന്നുവേലിൽ ചെങ്ങഴത്ത് ബംഗ്ലാവിൽ കോശി വൈദ്യെൻറ ഭാര്യ ചിന്നമ്മാ കോശി (94) നിര്യാതയായി. മക്കൾ: സെലിൽ, സാജൻ, സെൻ കോശി, സുജാത, സാരു. മരുമക്കൾ: പി. ജോസഫ്, ലീലമ്മ, സിസി, ജോർജ് വർഗീസ്, ജോർജ് മാത്യു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം തേവലക്കര ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.