അഞ്ചൽ: തടിക്കാട് തെരുവിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ (റിട്ട: പ്രൈമറി സ്കൂൾ പ്രധാന അധ്യാപകൻ) ഭാര്യ ഷരീഫാബീവി (92) നിര്യാതയായി: മക്കൾ: ഡോ. ലാസ്ബി (റിട്ട. സീനിയർ വെറ്ററിനറി സർജൻ), ബീലാസ് (റിട്ട. ട്യൂട്ടർ, മെഡിക്കൽ കോളജ്), പരേതനായ ഡോ. മോഹൻ, സോഹൻ, പരേതനായ ഡോ. ജോഹൻ. മരുമക്കൾ: പരേതനായ സെയിൻ തട്ടാമല, ജലാലുദ്ദീൻ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), ഷീന, ഹസീന.