പുനലൂർ: ആരംപുന്ന തെക്കേവിള താഴതിൽ (കൃഷി ഭവൻ) വീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ പ്രഭാകരൻപിള്ള, രാജൻപിള്ള, മനോഹരൻനായർ, ശാന്തമ്മ, രാധാകൃഷ്ണൻനായർ. മരുമക്കൾ: ചന്ദ്രമതിയമ്മ, ശ്രീകല, ഗീതാകുമാരി, നാരായണപിള്ള, ഇന്ദിരകുമാരി. സഞ്ചയനം മേയ് അഞ്ചിന് രാവിലെ എട്ടിന്.