ആലത്തൂർ: ചിറ്റിലഞ്ചേരി കസബയിൽ എ.കെ. ആലി (95) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സഫിയ, ഐഷ, സൈനബ, ഉമൈബ, സൈനുദ്ദീൻ, റംല. മരുമക്കൾ: സലീം (എലവഞ്ചേരി), സലീം (വാനൂർ), റസാഖ്, കരീം, സിനിബ, സലീം (അടിപെരണ്ട).