ഷൊർണൂർ: കണയം അങ്ങാടിക്കൽ കെ. ഉണ്ണികൃഷ്ണ മേനോൻ (77) മുംബൈയിൽ നിര്യാതനായി. ഭാര്യ: സത്യഭാമ (ബേബി). മക്കൾ: ദീപ, രാജേഷ് (ലെഫ്റ്റനന്റ് കേണൽ, ഇന്ത്യൻ ആർമി, അസം). മരുമക്കൾ: സുനിൽ നായർ, രശ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ മുംബൈയിൽ.