പട്ടാമ്പി: നടുവട്ടം അണ്ണേങ്ങോട്ടിൽ പരേതനായ സെയ്തലവിയുടെ (കുഞ്ഞാപ്പു) മകൾ ആയിശ ഉമ്മു (64) നിര്യാതയായി. മാതാവ്: പരേതയായ ഖദീജ. സഹോദരങ്ങൾ: ഉണ്ണീൻകുട്ടി, കുഞ്ഞിമൊയ്തു, അബു, ശറഫുദ്ദീൻ, പാത്തുമ്മ, സൈനബ, റംല, ശരീഫ, പരേതനായ മുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൈപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.