ആലത്തൂർ: ചിറ്റിലഞ്ചേരി മുതുകുന്നി ആലുംപറമ്പിൽ മുഹമ്മദ് ഗനി റാവുത്തർ (83) നിര്യാതനായി. ഭാര്യ: റഹിയ. മക്കൾ: നബീസ, ഖാജാ ഹുസൈൻ. മരുമക്കൾ: യൂസഫ്, സലീന (മേലാർക്കോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം).