കുനിശ്ശേരി: കുനിശ്ശേരി വടക്കേതറ നിരഞ്ജനത്തിൽ പരേതനായ സോമനാഥന്റെ മകൻ എസ്. സ്വരാജ് (47) നിര്യാതനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഹെഡ് ക്ലർക്കാണ്. മാതാവ്: സുകുമാരി. ഭാര്യ: സ്മിഷ. മകൾ: നിരഞ്ജന (യു.പി സ്കൂൾ വിദ്യാർഥിനി). സഹോദരങ്ങൾ: ശ്രീകുമാർ (കരസേന കൊൽക്കത്ത) സിന്ധു, സീന (സീനിയർ സി.പി.ഒ മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ).