പാലക്കാട്: കുഴൽമന്ദം പെരുംകുന്നത്ത് പുളിക്കൽ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. മക്കൾ: ചന്ദ്രിക, അശോകൻ, രാധാകൃഷ്ണൻ, പരേതനായ മോഹൻ. മരുമക്കൾ: ഷൈലജ മോഹൻ, പ്രിയദർശിനി അശോകൻ.