അഞ്ചാംമൈൽ: കാഞ്ഞിരക്കോട് വീട്ടിൽ പരേതനായ അസനാർ ഹാജിയുടെ ഭാര്യ ബീഫാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞഹമ്മദ്, മുഹമ്മദലി, മുഹമ്മദ് സലീം, ഉമ്മർ, അബ്ദുൽ അസീസ്, ഉസ്മാൻ, ഖമർ ലൈല, ഹസ്നത്ത്, ഫസിലാബി.