താനൂർ: കാവ് റോഡ് അംഗൻവാടിക്കടുത്ത് താമസിക്കുന്ന പൊട്ടിന്റകത്ത് കുഞ്ഞുട്ടിയുടെ ഭാര്യ നബീസ നിര്യാതയായി. മകൻ: സുബൈർ.