തിരൂർ: നടുവിലങ്ങാടി കുണ്ടിലകത്ത് ഹലീമ (104) നിര്യാതയായി. ഭർത്താവ്: പരേതനായ യാഹു (ചായപ്പൊടി). മക്കൾ: മൊയ്തീൻകുട്ടി എന്ന ബാവ, മുഹമ്മദ് കുട്ടി (ഖത്തർ), കുഞ്ഞുമൊയ്തീൻ, നബീസു, പാത്തുമോൾ, ബീവാത്തു, പരേതരായ ആമിനക്കുട്ടി, ഖദീജ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് (കൂട്ടായി), പി. മുഹമ്മദ് താഴത്തറ, അബൂബക്കർ (പെരുന്തല്ലൂർ), ഹുസൈൻ (പുറത്തൂർ), റുഖിയ, ഫാത്തിമ കുട്ടി, റംല, പരേതനായ മുഹമ്മദ് (കൽപ്പകഞ്ചേരി).