കാരാട്: പൊന്നേംപാടത്ത് പുന്നത്ത് കൊല്ലെരിത്തൊടി കുഞ്ഞിമാളു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചാമ്മൻ. മക്കൾ: ജനാർദനൻ (സി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം), ലക്ഷ്മി, സുബ്രഹ്മണ്യൻ, അച്ചുതാനന്ദൻ, സുരേഷ്. മരുമക്കൾ: പുഷ്പ, സരോജിനി, മിനി, സജിത, കുട്ടിമോൻ.