ഏലംകുളം: ഏലംകുളം മുണ്ട്രായിൽ കുഞ്ഞേനു (85) നിര്യാതയായി. ഭാര്യ: ഖദീജ. മക്കൾ: സ്രാജുദ്ദീൻ (യു.എ.ഇ), മുഹമ്മദ് മുസ്തഫ, ഷാഹുൽ ഹമീദ് (ഖത്തർ), ജസീല, സുബൈദ. മരുമക്കൾ: ഫൗസിയ, റുബീന, അൻസിറ, മുജീബ് (മണ്ണാർമല,) ഹംസ (ചെർപ്പുളശ്ശേരി).