മൊറയൂർ: അരിമ്പ്ര സ്കൂൾപടി വി.ടി. ഇബ്രാഹിം ഹാജിയുടെ ഭാര്യ ചീരാൻതൊടി മറിയുമ്മ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ശറഫുദ്ദീൻ, ഫാത്തിമ സുഹ്റ, മുഹമ്മദ് സയീദ് ബാവ, മൊയ്തീൻകുട്ടി, മുഹമ്മദ് നിസാർ. മരുമക്കൾ: എം.ടി. ആമിന, കെ. ആമിന, റൈഹാനത്, ഫസ്ലത്, അസ്മ.