കുറ്റിപ്പുറം: തൃക്കണാപുരം കാഞ്ഞിരക്കുറ്റി വലിയപറയത്ത് ലീല കോവിലമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നമ്പ്യാർ. മക്കൾ: ബാലൻ നമ്പ്യാർ (ഗോവിന്ദൻ കുട്ടി), ശിവശങ്കരൻ, വാസുണ്ണി, ദുർഗ്ഗാദേവി. മരുമക്കൾ: നളിനി, പ്രസന്ന, ഗീത, പരേതനായ അരവിന്ദൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഈശ്വരമംഗലം ശ്മശാനത്തിൽ.