തേഞ്ഞിപ്പലം: നീരോൽപാലം കിഴക്കേപുരക്കൽ കുഞ്ഞമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: ബാലസുബ്രഹ്മണ്യൻ, സുമതി, രാധ. മരുമക്കൾ: കമല, രാമചന്ദ്രൻ, കൃഷ്ണൻ.