മാമബസാർ: പഞ്ചാരമുക്ക് ചാവക്കാട് വീട്ടിൽ അപ്പുണ്ണി ആശാരിയുടെ മകൻ പരമേശ്വരൻ (66) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രീഷ, പ്രസൽ. മരുമക്കൾ: സന്തോഷ്, അശ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടപ്പടി ശ്മശാനത്തിൽ.