ചേലക്കര: റിട്ട. പ്രധാനാധ്യാപകൻ തൃക്കണായ മാനാംകോട്ട് വർഗീസ് (80) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക മേരി. മക്കൾ: ബിന്ദു (അധ്യാപിക, മേരി മാത എച്ച്.എസ്.എസ്, പന്തലാംപാടം, സിന്ധു (അധ്യാപിക , സാൻജോസ് സ്കൂൾ, എളനാട്), ഇന്ദു (അധ്യാപിക, എച്ച്.എസ്.എസ്, പുളിയപറമ്പ്). മരുമക്കൾ: ജൂബി മാത്യു (റിട്ട. നേവി ഓഫിസർ), ജയകൃഷ്ണൻ, സുനിൽ ജോൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.