പഴഞ്ഞി: ചെറുതുരുത്തി പൂക്കാട്ടില്‍ അച്ചുതന് (68) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: മനീഷ്, മമിത. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ഐന്നൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍.