എരുമപ്പെട്ടി: തയ്യൂർ നടുവീട്ടിൽ മുരളീധരന്റെ മകൻ ഗിരീഷ് (25) നിര്യാതനായി. മാതാവ്: ഊർമിള. സഹോദരൻ: ഹരീഷ് (കേരള ഖാദി അസോസിയേഷൻ കുണ്ടന്നൂർ കേന്ദ്രം ജീവനക്കാരൻ).