മുറ്റിച്ചൂർ: അഞ്ചങ്ങാടി കൊടപ്പുള്ളി വാസുദേവൻ (77) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഗോപകുമാർ, നന്ദകുമാർ. മരുമക്കൾ: ആശ, മിഷ.