ചേലക്കര: നാട്യൻചിറ ലായില്യകുളമ്പു ചീനിക്കര പുത്തൻ പീടികയിൽ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശിഹാബുദ്ദീൻ, ബദറുദ്ദീൻ, ഹാഫിസ്, റംലത്ത്, ഖൗലത്ത്, നജ്മ, മുബശ്ശിറ, ഷിഫാന, ഉമൈബ, പരേതനായ താജുദ്ദീൻ. മരുമക്കൾ: മുത്തലിബ്, മുസ്തഫ, സൈദ് മുഹമ്മദ്, ആഷിഖ്, ബഷീർ, ഷനാബ്, അർഷിത.