വിയ്യൂർ: മണലാർക്കാവ് റോഡ് പളുക്കശ്ശേരി ചന്ദ്രശേഖരന്റെ മകൻ ഗോപകുമാർ (49) നിര്യാതനായി. വിയ്യൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറും മണലാർക്കാവ് ദേവസ്വം മുൻ ഭരണസമിതി അംഗവും യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം മുൻ വൈസ് പ്രസിഡന്റുമാണ്. മാതാവ്: പരേതയായ വിലാസിനി. ഭാര്യ: ദിവ്യ (പ്രധാനാധ്യാപിക സെന്റ് ഫ്രാൻസീസ് എൽ.പി സ്കൂൾ വിയ്യൂർ. മക്കൾ: ഹരിഗോവിന്ദ്, കാർത്തിക് ഗോവിന്ദ്. സഹോദരങ്ങൾ: രാജ്കുമാർ, ലളിത ബാബുരാജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.