കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര പടിയം ഗുരുമന്ദിരത്തിനു സമീപം വലിയപുരയ്ക്കൽ പരേതനായ ശങ്കരന്റെ ഭാര്യ പുഷ്പാർജ്ജനി (94) നിര്യാതയായി. മക്കൾ: അരുന്ധതി, ശശി, സരസ്വതി, ശാന്തകുമാരി, മോഹനൻ, സുമതി, പരേതനായ വാസു. മരുമക്കൾ: സുകുമാരൻ, ശോഭന, സാവിത്രി, സദാശിവൻ, ഗീത, അജയൻ, പരേതനായ രാജൻ.