കേച്ചേരി: പറപ്പൂർ കുളങ്ങര വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ റഷീദ് (44) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: റംസിയ. മക്കൾ: റാനിയ, റിയാൻ.