പഴുവിൽ വെസ്റ്റ്: അമ്പലത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: റഷീദ് (ദുബൈ), റഫീഖ്, റജീബ്, റജുല, റഹീം (ദുബൈ). മരുമക്കൾ: അജീഷ, നസീമ, ഷെഹിദ, മനാഫ്, റഹ്മത്ത്.