അന്തിക്കാട്: മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപം പുന്നപ്പുള്ളി സൂര്യബാലൻ (86) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ബ്രണ്ണൻ (കേൻ എനർജി ഡൽഹി), സോഫിയ. മരുമകൾ: സ്മിത.