പന്നിത്തടം: കാളത്ത് പറമ്പില്‍ വീട്ടില്‍ താമിയുടെ മകന് ശശീന്ദ്രന് (43) നിര്യാതനായി. മാതാവ്: തങ്ക. സഹോദരങ്ങള്‍: സുജാത, ഉഷ, തിലകമണി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കുന്നംകുളം ശ്മശാനത്തില്‍.