എറിയാട്: വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം ചുള്ളിപ്പാടത്ത് അബ്ദുൽ കരീമിന്റെ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: നിലാഫർ, ഖൈറുന്നിസ, നിശീല. മരുമക്കൾ: റാഷിദ, അബ്ദുല്ലത്തീഫ്, ഷമീർ.