നാദാപുരം: തോടന്നൂർ ചെക്കോട്ടി ബസാറിലെ മാണിക്കോത്ത് മീത്തൽ അമ്മദ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സബ്ന, സജ്ന, സഹദ്, സജീർ. മരുമക്കൾ: കെ.പി. സഹദ്, ജലീൽ ചാലക്കണ്ടി (വാണിമേൽ), ജാസ്മിൻ, ബാസില.