വടകര: കുന്നുമ്മക്കര പറമ്പത്ത് ബാബു പറമ്പത്ത് (68) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സ്മിത (എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി, സിവിൽ സ്റ്റേഷൻ കോഴിക്കോട്), സുധീപ് (ദുബൈ), അജിത്ത് (ചെന്നൈ), അനിത്ത് (ദുബൈ). മരുമക്കൾ: പി.പി. സന്തോഷ് (എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കോഴിക്കോട് മെഡിക്കൽ കോളജ്), അതുല്യ (വട്ടോളി), ആതിര (കോഴിക്കോട്).